Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Suspect Killed

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; അക്രമിയെ വ​ധി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ വൈ​റ്റ് ഹൗ​സി​ന് സ​മീ​പം വെ​ടി​വ​യ്പ്പ് ന​ട​ത്തി​യ അ​ക്ര​മി​യെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. സീ​ക്ര​ട്ട് സ​ർ​വീ​സ് ചെ​ക്ക് പോ​യി​ന്‍റി​ന് സ​മീ​പ​ത്ത് വെ​ടി​യു​തി​ർ​ത്ത ന​സി​ർ ബെ​സ്റ്റ് (21) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്‌​ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വെ‌​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ ന​സി​ർ ബെ​സ്റ്റി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​വ​യ്പ്പി​നി​ടെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​നും പ​രി​ക്കേ​റ്റു. ​സി​ർ ബെ​സ്റ്റ് മു​മ്പും വൈ​റ്റ് ഹൗ​സ് പ​രി​സ​ര​ത്ത് ക​റ​ങ്ങി​ന​ട​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ല​ഭി​ച്ചു.

ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും നി​രോ​ധി​ത മേ​ഖ​ല​യി​ൽ പ്ര​വേ​ശി​ച്ച​തി​നും ക​ഴി​ഞ്ഞ വ​ർ​ഷം ര​ണ്ട് ത​വ​ണ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത‌ി​രു​ന്നു.​ താ​ൻ ഓ​ഫീ​സി​ലാ​ണെ​ന്നും ഇ​റാ​നു​മാ​യു​ള്ള അ​ന്തി​മ ക​രാ​ർ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ട്രം​പ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ പോ​സ്റ്റി​ലൂ​ടെ അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം.

ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വൈ​റ്റ് ഹൗ​സി​നും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് യു​എ​സ് ഉ​ന്ന​ത സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Corehub Up